കോട്ടയ്ക്കൽ: പുത്തൂരില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയ്ക്കല്‍ പോലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു.
Advertisements