കോട്ടയത്ത് രണ്ടിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന കാടമുറി പാണുകുന്നു പന്നിക്കോട്ടുപാലം ചക്കൻചിറ മാമ്പുഴകുന്നു ഓട്ടപ്പുന്നക്കൽ ഇറവുചിറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 മണിവരെ വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാറപ്പാടം, മാണികുന്നം . വിനായക , ഓൾഡ് എം.സി റോഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നവംബർ 13 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗിക മായി വൈദ്യുതി മുടങ്ങും

Hot Topics

Related Articles