കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട്, അരുവിക്കുഴി, പൂവത്തിളപ്പ്, കരിമ്പാനി, ചെങ്ങളം, കാഞ്ഞിരമറ്റം, ആനിക്കാട്, ഇളമ്പള്ളി, കയ്യൂരി, തെക്കു ന്തല, മുണ്ടൻ കുന്ന്, മൂഴൂർ, തറക്കുന്ന്, നെയ്യാട്ടുശ്ശേരി, ചല്ലോലി ഭാഗങ്ങളിൽ 10.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ഹോസ്പിറ്റൽ, പൈക നോർത്ത്, പച്ചാത്തോട്, വിളക്കും മരുത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 08 -03-2022 ചൊവ്വാഴ്ച രാവിലെ 9 – 00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ , തവളപ്പാറ , എ .ജെ . റിയൽ , മീഡിയാ വില്ലേജ് , മീൻ ചന്ത , ചെത്തിപ്പുഴ പഞ്ചായത്ത് , പറാൽ ചർച്ച് , കൂട്ടുമ്മേൽ ചർച്ച് , പെരുമ്പുഴക്കടവ് , പെരുന്ന അമ്പലം എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മടുക്കും മൂട്, ഇടിമണ്ണിക്കൽ,വേരൂർ,അലൂമിനിയം,കണ്ണവട്ട, പയ്യമ്പള്ളി,തെങ്ങണ ടൗൺ,ഗുരുമന്ദിരം, ബ്രിട്ടെക്സ്, ട്രാൻസ്ഫോർമർകളുടെ പരിധിയിൽ നാളെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
മീനടം സെക്ഷൻ പരിധിയിൽ ഉള്ള പുത്തൻപുരപടി, ഞണ്ടുകുളം, ഞണ്ടുകുളം പാലം, കാവാലിചിറ, നാരകത്തോട്, പൊങ്ങൻപാറ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തിരുവല്ല ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ പായിപ്പാട് ചുമത്ര , വാരിക്കാട് , ബഥേൽപ്പടി , മാർക്കറ്റ് പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഓൾഡ് എം.സി റോഡ്, കുമരം കുന്ന്, കണിയാകുളം, തൊമ്മൻ കവല, പിണഞ്ചിറകുഴി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം, വാരിശ്ശേരി, തിരുവാറ്റ, കുടയം പടി, കുടമാളൂർ, പാണ്ടവം, അയ്മനം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പാമ്പാടി സെക്ഷൻ പരിധിയിൽ മിനി ട്രാസ്‌ഫോർമർ ഭാഗത്തു പഴയ ലൈൻ മാറ്റി പുതിയ ലൈൻ വലിക്കുന്നതിന്റെ ഭാഗമായി രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.