സി. എസ്. ഐ. ബേക്കർ കോളേജ് ഫോർ വിമനിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം :  സി. എസ്. ഐ. ബേക്കർ കോളേജ് ഫോർ വിമനിൽ ബി. കോം (മോഡൽ 1) – ഫിനാൻസ് & റ്റാക്സേഷൻ ബി. കോം (മോഡൽ 2) – കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി. എസ്. സി (മോഡൽ 1) – സൈക്കോളജി, ബി. സി. എ തുടങ്ങിയ കോഴ്‌സുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ സ്വീകരിച്ചു. അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8304097596

Advertisements

Hot Topics

Related Articles