മള്ളൂശ്ശേരി
ഇടക്കരി വീട്ടിൽ ഷാജി ജോർജ്ജ് നിര്യാതനായി. കോട്ടയം നഗരസഭ പത്താം വാർഡ് കൗൺസിലർ ആഷ്ലി ഷാജിയുടെ പിതാവാണ്. ഭാര്യ : അനിതാ ഷാജി. സംസ്ക്കാരം നാളെ സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാലുകുന്ന് സി എസ് ഐ പള്ളിയിൽ.
Advertisements