പാക്കിൽ : പുതുവൽ പരേതനായ നാണുവിന്റെ മകൻ പി എൻ ശങ്കരൻ (80) നിര്യാതനായി.
സംസ്കാരം നാളെ മാർച്ച് എട്ട് ബുധനാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ.
ഭാര്യ അമ്മിണി തൃക്കോതമംഗലം പുളിക്കൽകരോട്ട് കുടുംബാംഗം.
മക്കൾ : ഗീത, സലിംകുമാർ, ഉഷ.
മരുമക്കൾ : ആനന്ദൻ, സ്മിത, ഷാജി.
Advertisements