തലവടി:കുട്ടനാട് സാംസ്കാരിക വേദി ട്രഷററും ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഡിനേറ്ററുമായ എം.ജി. കൊച്ചുമോന്റെ മാതാവ് മണപ്പുറത്ത് പരേതനായ ഗോപിയുടെ ഭാര്യ ശാന്തമ്മ ഗോപി (80) അന്തരിച്ചു.കളങ്ങര വെട്ടുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
Advertisements
മക്കൾ:സുകു,സുഗതൻ (ഇരുവരും ദുബൈ), സുനി (ആര്യ പ്രിൻ്റിങ്ങ് പ്രസ്, തലവടി),പരേതയായ സുധാമണി എന്നിവരാണ് മറ്റു മക്കൾ.
മരുമക്കൾ: തിരുവല്ല മഞ്ഞാടി കളത്തിൽ തമ്പി, സ്മിത, ഷിനി (വയനാട്), സീമ, തലവടി കുറ്റിയിൽ വടക്കേതിൽ വിനോദ് .