കോട്ടയം സംക്രാന്തി ഇടപ്പള്ളിക്കാലയിൽ സുബൈദ (93) നിര്യാതയായി. ഭർത്താവ് : പരേതനായ അബ്‌ദുൾഖാദർ. മക്കൾ: അഷ്റഫ്, നസീർ, ഷാജി, നൗഷാദ്, ജാസ്മി, മനോജ്. മരുമക്കൾ: സെലീന, മെഹർ, സൽമത്ത്, റെജിന, ലത്തീഫ്, നിജാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് നീലിമംഗലം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Advertisements