നട്ടാശ്ശേരി കുറത്തിയാട്ടു സന്തോഷ്‌

നട്ടാശ്ശേരി കുറത്തിയാട്ടു സന്തോഷ്‌ (44) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 19 ബുധനാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം മുൻസിപ്പാൽ സ്മശാനത്തിൽ. പിതാവ് : മോഹനൻ. സഹോദരങ്ങൾ : രാജേഷ്, ഹരീഷ്.അമ്മ : തങ്കമ്മ

Advertisements

Hot Topics

Related Articles