ഓണംതുരുത്ത് ദ്വാരക (മുല്ലശ്ശേരി) വീട്ടിൽ പങ്കജാക്ഷിയമ്മ

ഓണംതുരുത്ത് ദ്വാരക (മുല്ലശ്ശേരി) വീട്ടിൽ പങ്കജാക്ഷിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: വത്സല, അംബിക, മോഹനൻ, പ്രസന്ന, ഷാജി.
മരുമക്കൾ: ശശിധരൻ, ആനന്ദക്കുട്ടൻ, സുധ, സുരേഷ്ബാബു, ബിന്ദു. സംസ്കാരം ഇന്ന് മെയ് 11 ഞായറാഴ്ച 2:00-ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles