പരുത്തുംപാറ കൂളിയാട്ട് വത്സമ്മ രാജു (65) നിര്യാതയായി. സംസ്കാരം ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 ന് സെൻ്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് പരുത്തുംപാറ സെമിത്തേരിയിൽ. ഭർത്താവ് : കെ.ജെ രാജു. മക്കൾ : സനൽ രാജ് (അസി. പ്രഫസർ ഗവ. കോളജ് കോട്ടയം), സനീഷ് രാജ്. മരുമക്കൾ : റാണി പ്രിയ സി ജോസഫ് ( ടീച്ചർ , സി എം എസ് ഹൈസ്കൂൾ , കോട്ടയം) , ജൂലിയ മേരി ( ടീച്ചർ , സി എം എസ് ഹൈസ്കൂൾ , കോട്ടയം).
Advertisements