തലയോലപ്പറമ്പ് വടയാർ വാളവേലിൽ (അറുപതിൽ)ചെല്ലമ്മ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ പപ്പൻ.
മക്കൾ :അംബിക, തങ്കച്ചൻ, മധു (ഓട്ടോറിക്ഷ തൊഴിലാളി), രാജേഷ് (ടൂവിലർ വർക്ക്ഷോപ്പ്).
മരുമക്കൾ : സുകുമാരൻ (കപിക്കാട്), അജിത ( വെള്ളൂർ), ബിന്ദു (മനയ്ക്കപ്പടി). സംസ്കാരം ഇന്ന് ആഗസ്റ്റ് 26 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് വടയാർ മാക്കോക്കുഴിയിലെ വീട്ടുവളപ്പിൽ.
Advertisements