വൈക്കം ആറാട്ട് കുളങ്ങര അക്ഷിത വീട്ടിൽ ഗീതാകുമാരി

വൈക്കം ആറാട്ട് കുളങ്ങര അക്ഷിത വീട്ടിൽ ഗീതാകുമാരി (63) റിട്ടയേഡ് ഹെഡ് മിസ്ട്രസ് ടി കെ എം യു പി സ്കൂൾ ചാലപറമ്പ്: നിര്യാതയായി. സംസ്കാരം നാളെ മെയ് ഒൻപത് വെള്ളിയാഴ്ച രാവിലെ11 മണിക്ക്‌ വീട്ട് വളപ്പിൽ നടക്കും. ഭർത്താവ് : എസ്.സുഗതൻ. മക്കൾ അതുല്യ സുഗതൻ, അർച്ച സുഗതൻ, മരുമകൻ ദിലീപ് ( ബി എസ് എൻ എൽ കോട്ടയം )

Advertisements

Hot Topics

Related Articles