കോട്ടയം: കൊട്ടാരക്കര തൃക്കണ്ണമംഗൽ തെക്കേവിള പുത്തൻ വീട്ടിൽ കെ കൃഷ്ണൻകുട്ടിനായർ 76 (സെക്രട്ടേറിയറ്റ് ഹയ്യർ എഡ്യൂക്കേഷൻ റി : സൂപ്രണ്ട് ) നിര്യാതനായി.
സംസ്കാരം ജൂലായ് ഏഴ് ഞായറാഴ്ച 12 ന് വീട്ടുവളപ്പിൽ .
ഭാര്യ: രമാദേവിയമ്മ (റിട്ട. സൂപ്രണ്ട്,സെഷൻ കോടതി കൊല്ലം, കൊല്ലം കരിക്കോട് പേരൂർ ഇലുപ്പേ കോണത്ത് കുടുംബാഗം)
മക്കൾ: ഡോ കെ കിരൺ(സീനിയർ കൺസൽട്ടന്റ് സർജൻ, എസ് എച്ച് മെഡിക്കൽ സെന്റർ, മാതാ ഹോസ്പിറ്റൽ, ഭാരത് ഹോസ്പിറ്റൽ (കോട്ടയം)
കെ അരുൺ (കിൻഫ്രാ പാർക്ക് തിരുവനന്തപുരം )
ഡോ ആർ ആരതി (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം)
മരുമക്കൾ : ഡോ രമ്യാമോഹൻ (അനസ്തെറ്റിക് ഗവ: ഹോസ്പിറ്റൽ പാല) മിട്ടു മോഹൻ,
ഡോ വിനോദ് ബി ഗംഗ(ബെ
ൻസിഗർ ഹോസ്പിറ്റൽ, കൊല്ലം)
കൊട്ടാരക്കര തൃക്കണ്ണമംഗൽ തെക്കേവിള പുത്തൻ വീട്ടിൽ കെ കൃഷ്ണൻകുട്ടിനായർ
Advertisements