പാക്കിൽ  പാലത്തിങ്കൽ തോപ്പിൽ പരേതനായ  കുഞ്ഞുമുഹമ്മദിന്റെ മകൻ നസീർ സി.കെ.

   
പാക്കിൽ : പാലത്തിങ്കൽ തോപ്പിൽ പരേതനായ  കുഞ്ഞുമുഹമ്മദിന്റെ മകൻ നസീർ സി.കെ. (52) നിര്യാതനായി.
സംസ്കാരം മാർച്ച് 18 ശനിയാഴ്ച  രാവിലെ 11.30ന് തിരുനക്കര പുത്തൻപള്ളി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
മാതാവ് : ആമിന
ഭാര്യ : ഷെറീന
മകൻ : അൻസിൽ മുഹമ്മദ്
സഹോദരങ്ങൾ : അഷറഫ്, റഹ്‌മത്ത്

Advertisements

Hot Topics

Related Articles