ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനം; ഇംഗ്ലണ്ടിന് ടോസ് ബാറ്റിംങ് തിരഞ്ഞെടുത്തു; ഇന്ത്യയുടെ ആദ്യ ഇലവനിൽ ബുംറയില്ല

നാഗ്പൂർ: ഇന്ത്യയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജെയ്‌സ്വാളും, ഹർഷിത് റാണയും ആദ്യ മത്സരത്തിനിറങ്ങും. ഇരുവരുടെയും ആദ്യ ഏകദിന മത്സരമാണ് ഇന്ന്. ശുഭ്മാൻ ഗില്ലും, ജയ്‌സ്വാളുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുകയെന്നാണ് വിവരം. രോഹിത് ഒരു പടി താഴേയ്ക്ക് ഇറങ്ങും.

Advertisements

Hot Topics

Related Articles