ചാന്നാനിക്കാട് കുറ്റിശേരിൽ ഏലിയാമ്മ (ലീലാമ്മ – 72) നിര്യാതയായി. സംസ്ക്കാരം നാളെ നവംബർ 20 ബുധനാഴ്ച മണിക്ക് വെള്ളുത്തുരുത്തി സെൻ്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ . പരേത വാകത്താനം ഉഴത്തിൽ കുടുംബാംഗമാണ് . ഭർത്താവ് : മത്തായി ഐസക്ക്. മക്കൾ’ പ്രിയ, പ്രിൻസ് പ്രീത’ മരുമക്കൾ ‘സുനിൽ, സബിത,തമ്പാൻ
Advertisements