കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 27 ന് വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 27 ന് താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇല്ലിച്ചു വട്, കാട്ടാം പാക്ക് എൻ.എസ്.എസ്, ചായം മാവ്, കല്യാണി മുക്ക് , ഞരളം കുളം, നസ്രത്ത് ഹിൽ, ഡീപോൾ , ശാലോം നഗർ, കരികുളം എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും

Advertisements

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ പുളിമൂട് ജംഗ്ഷൻ, ചള്ളിയിൽ റോഡ് , എം.എൽ റോഡ് , കെ.എസ്.ആർ.ടി.സി , ടി ബി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി തടസ്സപ്പെട്ടം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുതുച്ചിറ, സങ്കേതം ട്രാൻസ്ഫോർമർ കളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന തോടനാൽ, കപ്പിലിക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 .30 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത അമ്പലം, പോലീസ് സ്റ്റേഷൻ, ചെമ്മനംപടി, കലിങ്ക്, ആറ്റുമാലി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുങ്കത്ര , വല്യാട് , എന്നീ പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ 5:00 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും
പുതുപള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മക്രോണി, ആനത്താനം , എം.ഒ.സി, റബർ ബോർഡ് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 10:45 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles