കോട്ടയം : ജില്ലയിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പ്ചിറ, ചെമ്പ്ചിറ പൊക്കം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള രേവതിപ്പടി, പടിയിറക്കടവ്, എന്നീ ഭാഗങ്ങളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 4മണി വരെ വൈദുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ സെമിനാരി, കല്ലുപുരക്കൽ, പുളിനാക്കൽ,മാണിക്കുന്നം എന്നീ ഭാഗങ്ങളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മോസ്കോ, കൊഞ്ചംകുഴി, കൊശക്കുഴി, പൂഴിത്തറപ്പടി, മാലി ട്രാൻസ്ഫോമറുകളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പന്തത്തല ഭാഗത്തു ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാൻ കാവ്, വള്ളോന്തറ ഭാഗങ്ങളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
കുറുപ്പന്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാണക്കാരി, കളത്തൂർ, പനാമ കവല ഭാഗങ്ങളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.