വെറുമൊരു വാട്‌സപ്പ് കൂട്ടായ്മയല്ലിത്; ഇത് കൂട്ടിക്കൽ ദുരിത ബാധിതർക്ക് സഹായവുമായി ആർപ്പൂക്കരയിലെ വാട്‌സ്അപ്പ് കൂട്ടായ്മ

ആർപ്പൂക്കര: എം.സി.എച്ച്.എസ്. 91, 92 ബാച്ചിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആയ വർണ്ണത്തിന്റെ കൂട്ടിക്കൽ സഹായനിധിയിലേക്ക് നൽകുന്ന സംഭാവന സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവന് വർണ്ണ ത്തിന്റെ സെക്രട്ടറി ബ്രിജീഷ് നാരായണൻ കൈമാറി.

Advertisements

ചടങ്ങിൽ തോമസ് ചാഴികാടൻ എം പി, വർണ്ണം ട്രഷറർ അജീഷും, സാജു ജോസഫ്, ഷൈമോൻ കെ.കെ, സാംജിത്ത്, ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും വ്യത്യസ്ത പുലർത്തുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ആണ് വർണ്ണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.