കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അതിരമ്പുഴ മന്നാകുളം നാസർ ജമാൽ നിര്യാതനായി. കബറടക്കം നാളെ ജൂലൈ 25 വെള്ളിയാഴ്ച 12 മണിക്ക് ഏറ്റുമാനൂർ കൈതമല മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭൗതികദേഹം രാവിലെ 11.30 ന് ഭവനത്തിൽ നിന്നും ഖബർസ്ഥാനിലേയ്ക്ക് എടുക്കും.
ഭാര്യ -സഫിയ നാസ്സർ, മക്കൾ -അഫ്‌സൽ നാസർ, അൽഫിയാ നാസർ. കേരളാ കോൺഗ്രസ്(ബി) ഏറ്റുമാനൂർ ജനറൽ സെക്രട്ടറി,, കൈത മല മുസ്ലിം ജമാ അത്ത കൗൺസിൽ, അതിരംപുഴ കൃഷി വികസന സമതി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Advertisements