കോട്ടയം ജില്ലയിൽ നിന്നും അഡ്വ.എം.എസ് കരുണാകരനും സി.എൻ സുഭാഷും ബി.ജെ.പി സംസ്ഥാന കൗൺസിലിൽ; ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; ഇവർ കോട്ടയം ജില്ലയിൽ നിന്നുള്ള ഭാരവാഹികൾ

കോട്ടയം: ബി.ജെ.പി സംസ്ഥാന കൗൺസിലിലേയ്ക്കുള്ള നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 208 ഭാരവാഹികളുടെ പട്ടികയാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ നിന്നും സോമൻ തച്ചേട്ട്, ടി.എ ഹരികൃഷ്ണൻ, കെ.കെ മണിലാൽ, വി.പി പ്രതാപൻ, സി.എൻ സുഭാഷ്, പി.സുനിൽകുമാർ, പി.പി ധീരസിംഹൻ, കെ.കെ വിപിനചന്ദ്രൻ, അഡ്വ.പി.ലത, കെ.ജി കണ്ണൻ, വി.സി അജി, ജി.രഞ്ജിത്ത്, അഡ്വ.എം.എസ് കരുണാകരൻ, എ.മനോജ് എന്നിവരാണ് കോട്ടയം ജില്ലയിൽ നിന്നും സംസ്ഥാന കൗൺസിലിൽ ഉള്ളത്.

Advertisements

പത്തനംതിട്ടയിൽ നിന്നുള്ള ശ്രീദേവി താമരാക്ഷൻ, എം.അയ്യപ്പൻകുട്ടി, പി.ഉണ്ണികൃഷ്ണൻ, അഡ്വ.ഡി.അശോക് കുമാർ, കെ.എസ് പ്രദീപ്, കെ.കെ ശശി, പി.വി അനോജ്കുമാർ, സി.എസ് സോമൻപിള്ള എന്നിവരെയാണ് സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.