കോട്ടയം : സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്താർ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ മാർച്ച് 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെയും മിനി സിവിൽ സ്റ്റേഷൻ, മാണിക്കുന്നം പുളിന്നാക്കൽ, കസ്തുർഭാ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Advertisements