കോട്ടയം സെൻട്രൽ സെക്ഷനിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കസ്തൂർബാ, കല്ലുപുരക്കൽ, മുഞ്ഞനാട്,മാണിക്കുന്നം, ഇളമ്പള്ളി,അറുപുഴ എന്നീ ഭാഗങ്ങളിൽ മാർച്ച് 18 ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles