കോട്ടയത്ത് നാളെ റിലീസാകുന്ന സിനിമകൾ; സിനിമകൾ ഏതൊക്കെ തീയറ്ററിലെന്നറിയാം

കോട്ടയം: ജില്ലയിൽ നാളെ റിലീസാകുന്ന സിനിമകൾ, ഏതൊക്കെയന്നും അത് ഏതൊക്കെ തീയറ്ററിലെന്നും അറിയാം.

Advertisements

കോട്ടയം ആനന്ദ് തീയറ്റർ
പ്രകാശൻ പറക്കട്ടെ
(മലയാളം നാല് ഷോ)
11.00, 02.00, 06.00, 09.00


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആനശ്വര കോട്ടയം
വെട്ടല വിശേഷം
(തമിഴ് മൂന്ന് ഷോ)
02.00 , 06.00 09.15
നൂൺ ഷോ
കൊച്ചാൾ
(മലയാളം 11.00)

ആശ കോട്ടയം
ഹെവെൻ
(മലയാളം നാല് ഷോ)
11.00 02.30 06.00 09.15

ചങ്ങനാശേരി അനു
പ്രകാശൻ പറക്കട്ടെ
(മലയാളം നാല് ഷോ)
10.45 സ 02.00, 05.45, 08.45

Hot Topics

Related Articles