ചിങ്ങവനം: വട്ടച്ചിറ കുമാരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് ഒന്ന് ബുധനാഴ്ച വൈകിട്ട് നാലിന് കുഴിമറ്റം സദനം സ്കൂളിനു സമീപം /
നീലഞ്ചിറയിലെ വീട്ടുവളപ്പിൽ . ഭാര്യ: കാവാലം മുളപ്പന്തറ കുമാരി . മക്കൾ : ജയകുമാർ , ജോളി , സിന്ധു . മരുമക്കൾ : അയ്മനം പറപ്പള്ളിൽ സന്തോഷ് , വാകത്താനം പുതുവേൽക്കുന്ന് ഷാജി , കളത്തിപ്പടി ഞാറയ്ക്കൽ രാധാമണി .
Advertisements