കോട്ടയം ജില്ലയിൽ 248 പേർക്കു കൊവിഡ്; 766 പേർ രോഗ വിമുക്തർ

കോട്ടയം: ജില്ലയിൽ 248 പേർക്കു കോവിഡ്. 766 പേർക്കു രോഗമുക്തി. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 766 പേർ രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 88 പുരുഷൻമാരും 118 സ്ത്രീകളും 42 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 2280 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444147 പേർ കോവിഡ് ബാധിതരായി. 440616 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 5842 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-41
കറുകച്ചാൽ-15
കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി-9
വെള്ളൂർ, കിടങ്ങൂർ, മാടപ്പള്ളി-8
തലപ്പലം, പായിപ്പാട്-7
ഏറ്റുമാനൂർ, പാമ്പാടി-6
മുണ്ടക്കയം, വൈക്കം, തൃക്കൊടിത്താനം, വാഴൂർ, ചിറക്കടവ്, അതിരമ്പുഴ, എലിക്കുളം, മുളക്കുളം-5
പുതുപ്പള്ളി, തിടനാട്, കരൂർ, മൂന്നിലവ്, എരുമേലി, മുത്തോലി, ചങ്ങനാശേരി-4
കൂട്ടിക്കൽ, മാഞ്ഞൂർ, നെടുംകുന്നം, പാലാ-3
ഈരാറ്റുപേട്ട, അയർക്കുന്നം, കടുത്തുരുത്തി, കൊഴുവനാൽ, ഞീഴൂർ, ആർപ്പൂക്കര, തലയോലപ്പറമ്പ്, പൂഞ്ഞാർ, കുറിച്ചി, ചെമ്പ്, അകലക്കുന്നം, രാമപുരം, കാണക്കാരി, തലനാട്, മരങ്ങാട്ടുപിള്ളി-2
മീനച്ചിൽ, കൂരോപ്പട, വാകത്താനം, മണർകാട്, വിജയപുരം, മണിമല, മീനടം, കടനാട്, പാറത്തോട്, കടപ്ലമാറ്റം, പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത്, അയ്മനം, തിരുവാർപ്പ്-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.