കോട്ടയം ജില്ലയിൽ 437 പേർക്കു കോവിഡ്; 1286 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 437 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേർക്കുംം സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1286 പേർ രോഗമുക്തരായി. 4697 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 164 പുരുഷൻമാരും 200 സ്ത്രീകളും 213 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 5293 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442124 പേർ കോവിഡ് ബാധിതരായി. 435445 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 8263 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-54
ചങ്ങനാശേരി-23
ഏറ്റുമാനൂർ-17
എരുമേലി, കടുത്തുരുത്തി-13
പനച്ചിക്കാട്-12
മുണ്ടക്കയം, വൈക്കം-11
പാറത്തോട്, പായിപ്പാട്, തിടനാട്, ചിറക്കടവ്, അതിരമ്പുഴ, വാകത്താനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്-10
കടപ്ലാമറ്റം,പുതുപ്പള്ളി, പാലാ-9
മാടപ്പള്ളി-8
ഭരണങ്ങാനം, മണർകാട്, മാഞ്ഞൂർ-7
കറുകച്ചാൽ, വാഴൂർ, കിടങ്ങൂർ, മീനച്ചിൽ-6
പള്ളിക്കത്തോട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മുത്തോലി, കൂട്ടിക്കൽ, നെടുംകുന്നം, വെള്ളാവൂർ-5
തലപ്പലം, മരങ്ങാട്ടുപിള്ളി, അയർക്കുന്നം, കൂരോപ്പട, തൃക്കൊടിത്താനം, പാമ്പാടി-4
വാഴപ്പള്ളി, പൂഞ്ഞാർ, നീണ്ടൂർ, കരൂർ, ഉദയനാപുരം, കങ്ങഴ, കൊഴുവനാൽ, അയ്മനം, അകലക്കുന്നം, ആർപ്പൂക്കര, -3

ഈരാറ്റുപേട്ട, വെളിയന്നൂർ, ഉഴവൂർ, കാണക്കാരി, വെള്ളൂർ, കുറിച്ചി, വിജയപുരം, രാമപുരം, കോരുത്തോട്, എലിക്കുളം, മുളക്കുളം, തലനാട്, ഞീഴൂർ, കല്ലറ-2
മേലുകാവ്, മൂന്നിലവ്, കടനാട്, കുമരകം, തലയോലപ്പറമ്പ്, മീനടം-1

Previous article
Next article

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.