കോട്ടയം: ജില്ലയില്‍ 188 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 186 പേര് രോഗമുക്തരായി. 2104 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 82 പുരുഷന്മാരും 80 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 50 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 1629 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444919 പേര് കോവിഡ് ബാധിതരായി. 442015 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5427 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 43
മൂന്നിലവ് – 11
പാലാ- 9
ചങ്ങനാശേരി – 7
പനച്ചിക്കാട്, വാഴൂർ- 6
പുതുപ്പള്ളി, തിടനാട് – 5
കുറിച്ചി, ആർപ്പൂക്കര, മേലുകാവ്, ഭരണങ്ങാനം -4
രാമപുരം, മീനച്ചിൽ, തീക്കോയി, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, മാടപ്പള്ളി,
മണിമല -3
വാഴപ്പള്ളി, തലപ്പലം,
ഏറ്റുമാനൂർ, കാണക്കാരി, തൃക്കൊടിത്താനം , കങ്ങഴ, വെള്ളൂർ, അയർക്കുന്നം, കടനാട്, കിടങ്ങൂർ , മണർകാട്, പാമ്പാടി, ഉഴവൂർ, അയ്മനം, വിജയപുരം, പൂഞ്ഞാർ, മാഞ്ഞൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി- 2
വാകത്താനം, കൂട്ടിക്കൽ, നെടുംകുന്നം, പായിപ്പാട്, മുളക്കുളം, എരുമേലി, മുത്തോലി, എലിക്കുളം, ഞീഴൂർ,
ഈരാറ്റുപേട്ട, കല്ലറ,
കരൂർ, വൈക്കം,
കറുകച്ചാൽ, മുണ്ടക്കയം, കടുത്തുരുത്തി,
വെള്ളാവൂർ, അകലക്കുന്നം, നീണ്ടൂർ
കൂരോപ്പട , തലയോലപ്പറമ്പ് – 1