കോട്ടയം ജില്ലയില്‍ 271 പേര്‍ക്കു കോവിഡ്; 385 പേര്‍ക്കു രോഗമുക്തി, ക്വാറന്റയിനില്‍ കഴിയുന്നത് 21819 പേര്‍

കോട്ടയം: ജില്ലയില്‍ 271 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 270 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയുമുള്‍പ്പെടുന്നു. 385 പേര്‍ രോഗമുക്തരായി. 3016 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 99 പുരുഷന്‍മാരും 151 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisements

നിലവില്‍ 3590 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 336322 പേര്‍ കോവിഡ് ബാധിതരായി. 329819 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21819 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 60
ചങ്ങനാശ്ശേരി – 14
അയ്മനം – 10
പാല, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ – 9
പാറത്തോട് – 8
രാമപുരം, മണര്‍കാട്, മുണ്ടക്കയം – 7
തലയോലപ്പറമ്പ് – 6
അതിരമ്പുഴ, തിടനാട്, മേലുകാവ് – 5
വാഴൂര്‍, ഏറ്റുമാനൂര്‍, മൂന്നിലവ്, കോരുത്തോട്, എലിക്കുളം, കൂട്ടിക്കല്‍, വൈക്കം, കിടങ്ങൂര്‍, പാമ്പാടി, മാഞ്ഞൂര്‍ – 4
കടുത്തുരുത്തി, കങ്ങഴ, ഞീഴൂര്‍, മാടപ്പള്ളി, കാണക്കാരി, പനച്ചിക്കാട്, ചിറക്കടവ്, ഉദയനാപുരം, അകലക്കുന്നം, കരൂര്‍ – 3
മുത്തോലി, പായിപ്പാട്, നെടുങ്കുന്നം, ഉഴവൂര്‍, കറുകച്ചാല്‍, മറവന്‍തുരുത്ത്, ഭരണങ്ങാനം, കുറിച്ചി, പൂഞ്ഞാര്‍, എരുമേലി, വാകത്താനം, പള്ളിക്കത്തോട് -2
കല്ലറ, കുമരകം, വെളിയന്നൂര്‍, കടപ്ലാമറ്റം, തലപ്പലം, കടനാട്, ചെമ്പ്, വാഴപ്പള്ളി, കുറവിലങ്ങാട്, വിജയപുരം, അയര്‍ക്കുന്നം, ഈരാട്ടുപേട്ട, ആര്‍പ്പുക്കര, പുതുപ്പള്ളി, മരങ്ങാട്ടുപള്ളി, തീക്കോയി – 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.