ജില്ലയില്‍ 232 പേര്‍ക്കു കോവിഡ്; 353 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 232 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 353 പേര്‍ രോഗമുക്തരായി. 2700 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 93 പുരുഷന്‍മാരും 118 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 48 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 3000 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342705 പേര്‍ കോവിഡ് ബാധിതരായി. 335753 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19224 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

മറവന്തുരുത്ത്, വെള്ളാവൂർ, മുത്തോലി, കടപ്ലാമറ്റം, നെടുംകുന്നം, കൊഴുവനാൽ, പള്ളിക്കത്തോട്, അയർക്കുന്നം,
തിരുവാർപ്പ്, മണിമല, തൃക്കൊടിത്താനം, കല്ലറ, വെളിയന്നൂർ – 1

മീനടം, മീനച്ചിൽ, മേലുകാവ്, കറുകച്ചാൽ, ചിറക്കടവ്,
മാഞ്ഞൂർ, കാണക്കാരി, കോരുത്തോട്, തലനാട്, അതിരമ്പുഴ, തിടനാട് -2

ഞീഴൂർ, തലപ്പലം, വിജയപുരം, മരങ്ങാട്ടുപിള്ളി, ചെമ്പ്,
തലയോലപ്പറമ്പ്, ഉഴവൂർ, കടനാട്, കങ്ങഴ, ഉദയനാപുരം – 3

വാഴൂർ, മാടപ്പള്ളി, മുളക്കുളം, വാകത്താനം – 4

പുതുപ്പള്ളി, കുറവിലങ്ങാട്, അയ്മനം, പാറത്തോട്, രാമപുരം,  പാലാ, ആർപ്പൂക്കര,

ഏറ്റുമാനൂർ, മൂന്നിലവ്, വൈക്കം, കൂട്ടിക്കൽ, പനച്ചിക്കാട്- 5

എരുമേലി, ചങ്ങനാശേരി,
ഭരണങ്ങാനം, വെള്ളൂർ, കാഞ്ഞിരപ്പള്ളി – 6

കടുത്തുരുത്തി, പാമ്പാടി, വാഴപ്പള്ളി – 7

പൂഞ്ഞാർ തെക്കേക്കര – 8

കരൂർ- 9

കോട്ടയം – 11

മുണ്ടക്കയം – 12

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.