കോട്ടയം ജില്ലയില്‍ 521 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15 പേര്‍ രോഗബാധിതരായി; 60 വയസിനു മുകളിലുള്ള 99 പേര്‍ക്കും രോഗബാധ

കോട്ടയം: ജില്ലയില്‍ 521 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 506 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15് പേര്‍ രോഗബാധിതരായി.

Advertisements

651 പേര്‍ രോഗമുക്തരായി. 4673 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 209 പുരുഷന്‍മാരും 244 സ്ത്രീകളും 64 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,27,078 കോവിഡ് ബാധിതരായി. 3,20,058 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25126 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം-34

കാഞ്ഞിരപ്പള്ളി-31

ചങ്ങനാശേരി-25

പാറത്തോട്-19

കങ്ങഴ, ചിറക്കടവ്, മീനച്ചില്‍-15

എരുമേലി-14

മാഞ്ഞൂര്‍, കുറവിലങ്ങാട്-13

പാലാ, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, മുത്തോലി-11

വെള്ളൂര്‍, വാകത്താനം, കടുത്തുരുത്തി-10

എലിക്കുളം, വെള്ളാവൂര്‍, ആര്‍പ്പൂക്കര, പനച്ചിക്കാട്-9

അയ്മനം, വൈക്കം-8

ഉഴവൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, രാമപുരം-7

കോരുത്തോട്, മുണ്ടക്കയം, വാഴൂര്‍, പാമ്പാടി, കൂട്ടിക്കല്‍, കറുകച്ചാല്‍, ഞീഴൂര്‍, തീക്കോയി, മുളക്കുളം-6

മരങ്ങാട്ടുപിള്ളി, തിടനാട്, പുതുപ്പള്ളി, അതിരമ്പുഴ, വാഴപ്പള്ളി, കല്ലറ, പൂഞ്ഞാര്‍, ഭരണങ്ങാനം-5

വിജയപുരം, ഈരാറ്റുപേട്ട, മീനടം, കരൂര്‍-4

കാണക്കാരി, കൂരോപ്പട, കടപ്ലാമറ്റം, മേലുകാവ്, നീണ്ടൂര്‍, മണിമല, മാടപ്പള്ളി, പായിപ്പാട്, മറവന്തുരുത്ത്, മൂന്നിലവ്, വെച്ചൂര്‍, അകലക്കുന്നം, ടിവിപുരം, തലപ്പലം-3

കിടങ്ങൂര്‍, വെളിയന്നൂര്‍, കുറിച്ചി, ചെമ്പ്, നെടുംകുന്നം, കൊഴുവനാല്‍, മണര്‍കാട്, കടനാട്, തലയാഴം-2

പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, ഉദയനാപുരം- 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.