കോട്ടയം ജില്ലയില്‍ 532 പേര്‍ക്കു കോവിഡ്; 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് വൈറസ്ബാധ; 277 പേര്‍ രോഗമുക്തരായി

കോട്ടയം: ജില്ലയില്‍ 532 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 518 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. 277 പേര്‍ രോഗമുക്തരായി. 5167 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 245 പുരുഷന്‍മാരും 224 സ്ത്രീകളും 63 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 3745 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 337667 പേര്‍ കോവിഡ് ബാധിതരായി. 330543 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21193 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-61

എരുമേലി-25

ഏറ്റുമാനൂര്‍-22

രാമപുരം-20

ഉഴവൂര്‍-18

പാലാ, കാഞ്ഞിരപ്പള്ളി-17

ചങ്ങനാശേരി-15

ഭരണങ്ങാനം-14

അയര്‍ക്കുന്നം, വൈക്കം, മുണ്ടക്കയം, കടപ്ലാമറ്റം-13

അതിരമ്പുഴ-11

വെളിയന്നൂര്‍, കരൂര്‍-10

തൃക്കൊടിത്താനം, അയ്മനം, കോരുത്തോട്, പനച്ചിക്കാട്, പള്ളിക്കത്തോട് മണര്‍കാട്, കിടങ്ങൂര്‍-8

കൂരോപ്പട, കറുകച്ചാല്‍, പാമ്പാടി, കാണക്കാരി, വിജയപുരം, പുതുപ്പള്ളി, വെള്ളൂര്‍,
ഈരാറ്റുപേട്ട, ചിറക്കടവ്, മീനച്ചില്‍-7

കൂട്ടിക്കല്‍, കടുത്തുരുത്തി, തിരുവാര്‍പ്പ്-6

വാഴപ്പള്ളി, വാകത്താനം, വാഴൂര്‍, മണിമല, നെടുംകുന്നം-5

വെച്ചൂര്‍, അകലക്കുന്നം, മുളക്കുളം, തിടനാട്, ഉദയനാപുരം, മരങ്ങാട്ടുപിള്ളി-4

പാറത്തോട്, മാഞ്ഞൂര്‍, പൂഞ്ഞാര്‍, മേലുകാവ്, ആര്‍പ്പൂക്കര, തലയാഴം, കുറവിലങ്ങാട്-3

കുമരകം, മുത്തോലി, തലനാട്, ചെമ്പ്, മൂന്നിലവ്, കുറിച്ചി, മറവന്തുരുത്ത്, കടനാട്, കല്ലറ, മാടപ്പള്ളി-2

പായിപ്പാട്, ഞീഴൂര്‍, ടി. വിപുരം, മീനടം, തലയോലപ്പറമ്പ്, തലപ്പലം- 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.