കോട്ടയം ജില്ലയില്‍ 300 പേര്‍ക്കു കോവിഡ്; രോഗബാധിതരില്‍ 16 ആരോഗ്യ പ്രവര്‍ത്തകരും; 216 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 300 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 16 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 216 പേര്‍ രോഗമുക്തരായി. 3663 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 135 പുരുഷന്‍മാരും 138 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisements

നിലവില്‍ 3340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342473 പേര്‍ കോവിഡ് ബാധിതരായി. 335420 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19117 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 32

കൂട്ടിക്കല്‍ -28

എരുമേലി -15

മുണ്ടക്കയം -13

മരങ്ങാട്ടുപിളളി – 12

ചങ്ങനാശേരി – 10

തിടനാട്, വൈക്കം – 8

കോരുത്തോട്, നീണ്ടൂര്‍, വാഴപ്പള്ളി 7

ആര്‍പ്പൂക്കര, കിടങ്ങൂര്‍, പാലാ, കരൂര്‍, ഭരണങ്ങാനം – 6

രാമപുരം, ചിറക്കടവ്, മീനച്ചില്‍, കടുത്തുരുത്തി – 5

തലപ്പലം, പൂഞ്ഞാര്‍, പാറത്തോട്, കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, അയ്മനം, പാമ്പാടി, കൊഴുവനാല്‍, കുറവിലങ്ങാട്, മേലുകാവ് – 4

വിജയപുരം, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, മൂന്നിലവ്, വാഴൂര്‍, മുളക്കുളം, അതിരമ്പുഴ -3

തീക്കോയി, നെടുംകുന്നം, മണിമല, പായിപ്പാട്, ഞീഴൂര്‍, മീനടം, തലയോലപ്പറമ്പ്, കടനാട്, ഉഴവൂര്‍, പനച്ചിക്കാട്, വെള്ളൂര്‍, മുത്തോലി, കങ്ങഴ, കാണക്കാരി – 2

കടപ്ലാമറ്റം, മാഞ്ഞൂര്‍, മാടപ്പള്ളി, ചെമ്പ്, അകലക്കുന്നം, പുതുപ്പള്ളി, തലനാട്, തൃക്കൊടിത്താനം, തലയാഴം, എലിക്കുളം – 1

Hot Topics

Related Articles