കോട്ടയം ജില്ലയില്‍ 731 പേര്‍ക്കു കോവിഡ്; 2680 പേര്‍ക്കു രോഗമുക്തി; നിലവില്‍ ചികിത്സയിലുള്ളത് 12206 പേര്‍

കോട്ടയം: ജില്ലയില്‍ 731 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 730 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2680 പേര്‍ രോഗമുക്തരായി. 5607 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 285 പുരുഷന്‍മാരും 372 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 438959 പേര്‍ കോവിഡ് ബാധിതരായി. 427439 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13535 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Advertisements

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം – 140
ചങ്ങനാശേരി – 32
കാഞ്ഞിരപ്പള്ളി -21
ഏറ്റുമാനൂര്‍ – 19
എലിക്കുളം, മുണ്ടക്കയം

  • 18

പാലാ, വാകത്താനം-17
പനച്ചിക്കാട്, അയ്മനം, കടുത്തുരുത്തി -16
ചിറക്കടവ്, എരുമേലി-15
മാടപ്പള്ളി, വൈക്കം, പാമ്പാടി, മണര്‍കാട് – 14
വാഴപ്പള്ളി, ആര്‍പ്പൂക്കര – 13
കരൂര്‍-12
അതിരമ്പുഴ, കറുകച്ചാല്‍, പാറത്തോട് – 11
തലയോലപ്പറമ്പ്, ഉഴവൂര്‍, പുതുപ്പള്ളി – 10

അയര്‍ക്കുന്നം, പായിപ്പാട്, കിടങ്ങൂര്‍, രാമപുരം, മാഞ്ഞൂര്‍ – 9
വാഴൂര്‍, വിജയപുരം, കുറവിലങ്ങാട് – 8
മുത്തോലി, പള്ളിക്കത്തോട്, കാണക്കാരി – 7
മണിമല, നീണ്ടൂര്‍, ചെമ്പ്, വെള്ളാവൂര്‍, മീനച്ചില്‍, മരങ്ങാട്ടുപിള്ളി
വെളിയന്നൂര്‍, നെടുംകുന്നം, അകലക്കുന്നം, തൃക്കൊടിത്താനം – 5
ഈരാറ്റുപേട്ട, കടനാട്, കൊഴുവനാല്‍, പൂഞ്ഞാര്‍ തെക്കേക്കര,
വെള്ളൂര്‍, ഞീഴൂര്‍, തിടനാട് – 4
കൂരോപ്പട, കുമരകം, മേലുകാവ്, കുറിച്ചി, മുളക്കുളം, കടപ്ലാമറ്റം, പൂഞ്ഞാര്‍ ,മറവന്‍തുരുത്ത് – 3
മീനടം, ഭരണങ്ങാനം, തലയാഴം, ഉദയനാപുരം, കോരുത്തോട് -2
കങ്ങഴ, തിരുവാര്‍പ്പ്, കല്ലറ, തലപ്പലം, മൂന്നിലവ്, കൂട്ടിക്കല്‍-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.