കോട്ടയം ജില്ലയിൽ ഫെബ്രുവരി 25 വെള്ളിയാഴ്ച 41 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം : ഫെബ്രുവരി 25 നു ജില്ലയിൽ 41 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 11 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 30 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

Advertisements

2022ഫെബ്രുവരി 25
15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1.ചങ്ങനാശേരി ജനറൽ ആശുപത്രി

  1. കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം
  2. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
  3. കുറുപ്പന്തറകുടുംബാരോഗ്യ കേന്ദ്രം
  4. മുണ്ടൻ കുന്ന് കുടുംബാരോഗ്യകേന്ദ്രം
  5. നിലയ്ക്കൽ പള്ളി ഹാൾ
  6. തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം
  7. തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം
  8. ടിവി പുരം പ്രാഥമികാരോഗ്യകേന്ദ്രം
  9. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
  10. വെള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രം

2022 ഫെബ്രുവരി 25
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.

  1. അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം
    2.അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
  2. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
  3. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
  4. ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം
  5. ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
  6. എരുമേലി സാമൂഹ്യാരോഗ്യ കേന്ദ്രം
  7. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
  8. കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
  9. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
  10. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
  11. കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
  12. കൂടല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
    14 മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം
  13. മറവൻതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
  14. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
  15. എം.ജി.ടൗൺഹാൾ പൊൻകുന്നം
  16. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
  17. മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
  18. പൈക സാമൂഹ്യാരോഗ്യ കേന്ദ്രം
  19. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
  20. പാലാ ജനറൽ ആശുപത്രി
  21. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
  22. രാമപുരം കുടുംബാരോഗ്യ കേന്ദ്രം
  23. സെന്റ്.ലാസറസ് പള്ളി ഹാൾ
  24. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
  25. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
  26. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
  27. ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രം
  28. വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.