കോട്ടയം ജില്ലയിൽ 2022 മാർച്ച് 5 ശനിയാഴ്ച 72 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം : മാർച്ച് 5 നു ജില്ലയിൽ 72 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 27 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 45 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

Advertisements

2022 മാർച്ച് 5
15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.

  1. അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
  2. അയർക്കുന്നം സാമൂഹ്യാരോഗ്യ കേന്ദ്രം
    3.അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
  3. ചങ്ങനാശേരി ജനറൽ ആശുപത്രി
  4. ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം
  5. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
  6. എരുമേലി സാമൂഹ്യാരോഗ്യ കേന്ദ്രം
  7. ഏറ്റുമാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
  8. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
  9. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
  10. കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം
  11. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
  12. മണിമല പ്രാഥമികാരോഗ്യകേന്ദ്രം
  13. മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം
  14. മീനടം പ്രാഥമികാരോഗ്യകേന്ദ്രം
  15. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
  16. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
  17. നിലക്കൽ പള്ളി ഹാൾ
  18. പാമ്പാടി താലൂക്ക് ആശുപത്രി
  19. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
  20. രാമപുരം പ്രാഥമികാരോഗ്യകേന്ദ്രം
  21. തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം
  22. തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
  23. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
  24. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
  25. വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
    27 .കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 മാർച്ച് 5
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.

  1. അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം
  2. അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
  3. ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
  4. ചങ്ങനാശേരി ജനറൽ ആശുപത്രി
  5. തലയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
  6. ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം
  7. ഏറ്റുമാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
    8 . കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
  8. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
  9. കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
  10. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
  11. കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം
  12. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
  13. കൂടല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
  14. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
  15. കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം
  16. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
  17. കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം
  18. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
  19. മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം
  20. മറവൻതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
  21. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
  22. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
  23. മുണ്ടൻ കുന്ന് കുടുംബാരോഗ്യകേന്ദ്രം
  24. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
  25. പൈക സാമൂഹ്യാരോഗ്യ കേന്ദ്രം
  26. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
  27. പാലാ ജനറൽ ആശുപത്രി
  28. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
  29. പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
  30. പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം
  31. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
  32. പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
  33. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
    35.സചിവോത്തമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം
  34. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
  35. തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
  36. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
  37. തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം
  38. തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം
  39. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
  40. വൈക്കം താലൂക്ക് ആശുപത്രി
  41. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
  42. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം
  43. വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.