കോട്ടയം: ജില്ലയില്‍ 96 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 347 പേര്‍ രോഗമുക്തരായി. 1643 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 50 പുരുഷന്‍മാരും 41 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 24 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 2555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344178 പേര്‍ കോവിഡ് ബാധിതരായി. 337676 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19669 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 16
ആർപ്പൂക്കര – 6
മുളക്കുളം, അതിരമ്പുഴ
ചിറക്കടവ്, മേലുകാവ് – 4
കാണക്കാരി, നീണ്ടൂർ, പുതുപ്പള്ളി, വൈക്കം, വാഴൂർ, മാടപ്പള്ളി – 3
പാറത്തോട്,മുണ്ടക്കയം, മണർകാട്, ഏറ്റുമാനൂർ, കുറിച്ചി
,ചങ്ങനാശേരി, വാകത്താനം, അയ്മനം, മണിമല,
കുറവിലങ്ങാട്, വെളിയന്നൂർ – 2
ചെമ്പ്, ഉദയനാപുരം,
തലനാട്, എലിക്കുളം, എലിക്കുളം, മൂന്നിലവ്, എരുമേലി,
രാമപുരം,
പായിപ്പാട്, തലയാഴം, പാലാ, അയർക്കുന്നം
,പാമ്പാടി, കിടങ്ങൂർ,
വെള്ളൂർ, മാഞ്ഞൂർ, വിജയപുരം, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് – 1