ജില്ലയില്‍ ഇന്ന് 224 പേര്‍ക്കു കോവിഡ് ; 380 പേര്‍ക്കു രോഗമുക്തി


കോട്ടയം:  ജില്ലയില്‍ ഇന്ന് 224 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 380 പേര്‍ രോഗമുക്തരായി. 4358 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 99 പുരുഷന്‍മാരും 100 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 2251 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 345067 പേര്‍ കോവിഡ് ബാധിതരായി. 338505 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21275 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം -15

ചങ്ങനാശ്ശേരി – 13

മണിമല, ഏറ്റുമാനൂര്‍ -10

പാല, ചിറക്കടവ് – 9

വിജയപുരം, മണര്‍കാട് – 8

എരുമേലി, രാമപുരം, കുറവിലങ്ങാട് – 7

മേലുകാവ്, തിരുവാര്‍പ്പ്, വെളിയന്നൂര്‍ – 6

അയര്‍ക്കുന്നം, ഉദയനാപുരം, വൈക്കം – 5

എലിക്കുളം, വാഴപ്പള്ളി, മീനച്ചില്‍ – 4

കടുത്തുരുത്തി, വെച്ചൂര്‍, മൂന്നിലവ്, കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍, പാമ്പാടി, ഭരണങ്ങാനം, കരൂര്‍, ഉഴവൂര്‍, മാടപ്പള്ളി, കാണക്കാരി, മീനടം, വാഴൂര്‍ – 3

വാകത്താനം, പൂഞ്ഞാര്‍, അതിരമ്പുഴ, തലയോലപ്പറമ്പ്, പുതുപ്പള്ളി, തിടനാട്, കൊഴുവനാല്‍, കറുകച്ചാല്‍, മുണ്ടക്കയം, ഞീഴൂര്‍, മാഞ്ഞൂര്‍, ആര്‍പ്പുക്കര – 2

അയ്മനം, വെള്ളാവൂര്‍, തലയാഴം, കങ്ങഴ, കടപ്ലാമറ്റം, തൃക്കൊടിത്താനം, മുളക്കുളം, കൂരോപ്പട, മരങ്ങാട്ടുപള്ളി, പനച്ചിക്കാട്, ഈരാറ്റുപേട്ട, പാറത്തോട്, മറവന്‍തുരുത്ത് -1

Hot Topics

Related Articles