കോട്ടയം ജില്ലയിൽ നവംബർ 18 ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലാമ്പടം . മണിപ്പുഴ.അണ്ണാൻ കുന്ന്, പാറപ്പാടം, ബേക്കർ ജംഗ്‌ഷൻ . നാഗമ്പടം . എന്നീ ഭാഗങ്ങളിൽ 18-11-2021 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Advertisements

അതിരമ്പുഴ :-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ഐ.ടി.ഐ, മാറാമ്പ് റോഡ്, മാറാമംഗലം, പേമല എന്നിവിടങ്ങളിൽ 18.11.2021 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 6.00 വരെ ഭാഗികമായി മുടങ്ങും.

പൈക സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട്, വിളക്കുമരുത്, എന്നീ ഭാഗങ്ങളിൽ നാളെ 18/11/2021 വ്യാഴാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

തെങ്ങണ സെക്ഷൻ പരിധിയിൽ വടക്കേക്കര അമ്പലം , കാണിക്ക മണ്ഡപം , ആറ്റുവക്കേരി , ഇല്ലത്തുപടി , രക്ഷാ ഭവനം ,വളത്തോൾ നഗർ എന്നീ ഭാഗങ്ങളിലും മാമ്മൂട് ടൗൺ ,ലൂർദ്ദ് പള്ളി പരിസരം എന്നീ പ്രദേശങ്ങളിൽ 18 .11.2021 രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി No. 2, കീഴാറ്റുകുന്ന് ട്രാൻസ്ഫോമറുകളിൽ നാളെ ( 18.11.21 ) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ. സെക്ഷൻ പരിധിയിൽ മന്നത്ത് കടവ്, പാലത്ര ച്ചിറ,തുരുത്തിപ്പള്ളി, പുന്നമൂട് ഉദയ, മുളക്കാംന്തുരുത്തി, ചെട്ടിശ്ശേരി,ചിറവംമുട്ടം, മിഷൻ പള്ളി,അഞ്ചൽ കുറ്റി, ചാമകുളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വ്യാഴാഴ്ച (18.11.2021 ) ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന
പുല്ലാത്തറ, അലക്കു കവ്, വള്ളോം തറ എന്നി പ്രദേശങ്ങളിൽ നാളെ ( 18-11-21) രാവിലെ 9.മുൽ വൈകുന്നേരം 5 മണി വരെ
.
കോട്ടയം ഈസ്റ്റ് ഇലക്ട്രക്കൽ സെക്ഷന്റെ പരിധിയിലുള്ള മുട്ടമ്പലം ,അടിവാരം, അരമന,ദേവലോകം, ജൂബിലിറോഡ്, മടുക്കാനി, ദേവ പ്രഭ,NGO കോട്ടേഴസ് എന്നിവിടങ്ങളിൽ 17.11.2021 രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കൊല്ലാട് ബോട്ട്ജെട്ടി, ദാമോദരൻപടി, KWA, ICAI, വാക്കപ്പറമ്പിൽ റബ്ബർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.