കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ മാർച്ച് 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി, കാഞ്ഞിരപ്പള്ളിപ്പടി, വെള്ളൂപ്പറമ്പ്, ബാവൻസ് എന്നീ പ്രദേശങ്ങളിൽ മാർച്ച് 17 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles