കോട്ടയം ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ഫെബ്രുവരി 25 വെളളിയാഴ്ച മുടങ്ങും

കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളില്‍ ഫെബ്രുവരി 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷന്‍ പരിധിയില്‍ നാളെ (25/01/2022)കാപ്യരുകവല, കേളചന്ദ്ര, പാടിയറക്കടവ് എന്നിവിടങ്ങളില്‍ 9am മുതല്‍ 5.30pm വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചെമ്പോല, ഇട്ടി മാണിക്കടവ് ട്രാന്‍സ്‌ഫോമറുകളില്‍ നാളെ (25.02.2012) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും

Advertisements

പളളിക്കത്തോട്: ചെങ്ങളം ജംഗ്ഷന്‍, അരീക്കപ്പാലം, വെല്‍ ബ്രോസ്, പുളിയാനിക്കര, കിറ്റ്‌സ് കോളേജ്, കണ്ണിമാന്‍, മേഴ്‌സി ഹോസ്പിറ്റല്‍,BSNL ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ 9.00 മുതല്‍ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം സെന്‍ട്രല്‍ സെക്ഷന്റെ കീഴില്‍ നാളെ ( 25-02-22) ല്‍ കല്ലുപുരയ്ക്കല്‍ പാണം പ്പടി പനയക്കഴുപ്പ് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ 6 മണി വരെ വൈദ്യുതിഭാഗീകമായി തടസ്സപ്പെടും. തെങ്ങണ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പട്ടാണിചിറ, വലിയകുളം, മുക്കാടന്‍, CNK, ഇടിമണ്ണിക്കല്‍, മാ ലൂര്‍ക്കാവ്, മടുക്കും മൂട്, കുരിശുംമൂട്, ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles