ഏറ്റുമാനൂർ ചെറുവാണ്ടൂർ പ്ലാച്ചേരിൽ ജയമ്മ ( 65 )നിര്യാതയായി. ഭർത്താവ്: ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോർവ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.ചന്ദ്രകുമാർ. മക്കൾ :രജനി, രാജീവ്, രാജേഷ്, മരുമക്കൾ :രാജൻ, രേഷ്മ, ലീലാമ്മ. സംസ്‌ക്കാരം നാളെ ആഗസ്റ്റ് ആറ് ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
Advertisements