വിലക്കുറവിന്റെ വിസ്മയ ലോകം തുറന്ന് കോട്ടയത്ത് ഫാക്ടറി സെയിൽ! മിന്നൽ വേഗത്തിൽ വീട് നിറയ്ക്കും വിലക്കുറവിന്റെ ആറാട്ട്; വീട്ടിലേയ്ക്കു വേണ്ടതെല്ലാം ആഘോഷത്തിൽ വാങ്ങി മടങ്ങാം

കോട്ടയം: വിലക്കുറവിന്റെ ആറാട്ടാഘോഷമാണ് ഫാക്ടറി സെയിൽ മേളയിൽ കോട്ടയത്തരങ്ങേറുന്നത്. വീട്ടിലേയ്ക്കു വേണ്ടതെല്ലാം, വിലക്കുറവിന്റെ വിപ്ലവ ലോകത്തിലൂടെ വാങ്ങി മടങ്ങാനുള്ളതെല്ലാം ഈ ചെറിയ മൈതാനത്തുണ്ട്. ഇവിടെ ഒന്നു വന്നാലെന്റെ സാറേ… വീട് ഒരു സ്വർഗമായി മാറും. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ ഡയറക്ട് ഫാക്ടറി സെയിൽ മേളയാണ് വിലക്കുറവിന്റെ ആഘോഷമേളയായി മാറിയിരിക്കുന്നത്.

Advertisements

ലാഓപാല, മിൾട്ടൺ, പീജിയൺ, പ്രീതി, സുജാത തുടങ്ങിയ ബ്രാൻഡുകളാണ് വൻ വിലക്കുറവിന്റെ മഹാ മേളയിൽ എത്തിയിരിക്കുന്നത്. ഓൺലൈനിനേക്കാൾ കുറഞ്ഞ വിലയിൽ ഈ സാധനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യത്തിന് അകത്തു നിന്നും പുറത്ത് നിന്നും നേരിട്ട് വാങ്ങുന്നതിനാൽ ഹോൾസെയിൽ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാണ്. കൂടാതെ റെഡിമെയ്ഡ്, ക്രോക്കറി ഐറ്റംസ്, പാത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ചവിട്ടികൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയും 50 മുതൽ 70 ശതമാനം ഡിസ്‌കൗണ്ടിൽ ഇവിടെ നിന്ന് വീടുകളിൽ എത്തിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശാലമായ കാർ പാർക്കിങ് സൗകര്യമാണ് മൈതാനത്ത് പ്രവർത്തിക്കുന്നത്. ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. കൈനിറയെ സാധനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇനി കീശകാലിയാകാതെ ലഭിക്കുന്നത്. ഡയറക്റ്റ് ഫാക്റ്ററി സെയിൽ നടക്കുന്നതിനാലാണ് വൻ വിലക്കുറവ് ലഭിക്കുന്നത്. കെ.കെ റോഡിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷന് എതിർവശത്ത് കളക്റ്ററേറ്റിന് സമീപത്തായാണ് ഡയറക്റ്റ് ഫാക്റ്ററി സെയിൽ കൗണ്ടർ പ്രവർത്തിക്കുന്നത്.

Hot Topics

Related Articles