കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 20 ന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 20 ന് വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം, കൊച്ചു മറ്റം ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Advertisements

പൈക സെക്ഷൻ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, സാൻസ്, കൊഴുവനാൽ പള്ളിത്താഴെ എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഹോമിയോ കോളേജ്, നാല്പതാം കവല, പനക്കളം, സ്വാമി കവല ടവർ, യുവരശ്മി,പാപ്പാൻ ചിറ നമ്പർ ഒന്ന്,പാപ്പാൻ ചിറ നമ്പർ ടു, എസ്.എൻ.ഡി.പി, കേളൻ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിനാരിൽചിറ, പച്ചിലക്കേരി, നാഗമ്പടം എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles