കോട്ടയം: മത്സ്യത്തൊഴിലാളികൾക്ക് ഇ- ശ്രം പോർട്ടലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. എല്ലാ മത്സ്യത്തൊഴിലാളികളും ബസപ്പെട്ട രേഖകളുമായി ഡിസംബർ 11 ന് തിരുവാർപ്പ്, നീണ്ടൂർ, കുമരകം, ചീപ്പുങ്കൽ എന്നിവിടങ്ങളിലുള്ള അക്ഷയ കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷൻ നടത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 9048887062.
Advertisements