കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്,വാകത്താനംപള്ളിക്കടവ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ ചെമ്മനംപടി, ഡോക്ടർസ് ഗാർഡൻ, പോലീസ് സ്റ്റേഷൻ, ഡെന്റൽ കോളേജ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിലുള്ള കാളചന്ത ട്രാൻസ്ഫോർമറിൽ 9: 30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ പൂഴിക്കനട, കുറ്റിയക്കവല, കളമ്പുകാട്ട് മല എന്നി ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 4.30 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈകടവർ, താഷ്കൻ്റ്, ഞണ്ടുപാറ ,ഉരുളികുന്നം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മക്രോണി No:1 ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കവല, തട്ടുങ്കൽ, കുഴിത്താർ, മാമ്പറമ്പ്, കല്ലുമട, വില്ലേജ് ഓഫീസ് ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഹിദായത്ത് , ശാസ്തവട്ടം , റ്റി ബി റോഡ് , ഓർത്തഡോക്സ് ചർച്ച് , പോപ്പുലർ , ഞാറ്റുകാല , പറാൽ ചർച്ച് , മുതലവാൽ ചിറ , മോർക്കുളങ്ങര , മോർക്കുളങ്ങര ബൈപ്പാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5വരെ, വൈദ്യുതി മുടങ്ങും .