കോട്ടയത്ത് സർക്കാർ എൻജിനീയറിംഗ് കോളജിൽ സ്പോട്ട് അഡ്മിഷൻ 30ന് ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: കോട്ടയം സർക്കാർ എൻജിനീയറിംഗ് കോളജിൽ   ബി.ടെക്/ ബി.ആർക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ  പ്രവേശനത്തിന് നവംബർ 30 ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസൽ സർട്ടിഫിറ്റുകളും ഫീസും സഹിതം രാവിലെ 11നകം നേരിട്ട് എത്തണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Advertisements

Hot Topics

Related Articles