നീലംപേരൂർ ജീസസ് ബസ് സർവീസ് ഉടമ കാട്ടടിയിൽ കുര്യാക്കോസ് സ്കറിയ (കറിയാച്ചൻ – 74) നിര്യാതനായി.
മൃതദേഹം നാളെ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച എട്ടിന് ഭവനത്തിൽ കൊണ്ടുവരും . സംസ്കാരം നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം അഞ്ചിന് സെന്റ് ജോർജ് ക്നാനായ പള്ളിയിൽ .
ഭാര്യ : കുഴിമറ്റം മൂഴിപ്പാറ ജൈനമ്മ സ്കറിയ .
മക്കൾ: ജെനു , ജോമോൻ(സൗദി) ,
ജോസുകുട്ടി .
മരുമക്കൾ : രാമമംഗലം തൊണ്ണാംകുഴി തമ്പി മാത്യു ,
കോട്ടയം മൂലംകുളം സൂസൻ (സൗദി) , വാകത്താനം കാക്കാം പറമ്പിൽ സോണിയ .
Advertisements