തോട്ടയ്ക്കാട് രാജമറ്റം കൈനകരി പള്ളിച്ചിറ വീട്ടിൽ ജെയിംസ് (അപ്പച്ചൻ – 65) നിര്യാതനായി. സംസ്ക്കാരം നാളെ മെയ് 26 തിങ്കളാഴ്ച മൂന്നിനു
രാജമറ്റം തിരുഹൃദയ പള്ളിയിൽ. ഭാര്യ സൂസമ്മ എമ്പുംപുറം കണ്ണാട്ടു മഠം കുടുംബാംഗം. മക്കൾ: ജെയിൻ ജെയിംസ് (ദുബായ്), ജെഫിൻ ജെയിംസ് (ടിസിഎസ്, തിരുവനന്തപുരം) മരുമകൾ: സിനി ജെയിൻ ( ദുബായ്) തലയോലപറമ്പ് കാഞ്ഞിരമറ്റത്തിൽ കുടുംബാംഗം.
Advertisements